abudhabi police application download
Posted By Editor Posted On

abudhabi police application download: വിദേശരാജ്യങ്ങളുടെ ലൈസന്‍സ് യുഎഇ ലൈസന്‍സാക്കി മാറ്റുന്നതിനായി അപേക്ഷിക്കാം

അബുദാബി: വിദേശരാജ്യങ്ങളുടെ ലൈസന്‍സ് യുഎഇ ലൈസന്‍സാക്കി മാറ്റുന്നതിനായി അപേക്ഷിക്കാം(abudhabi police application download). ചില വിദേശരാജ്യങ്ങളുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും ലൈസന്‍സുകള്‍ 600 ദിര്‍ഹം ഫീസ് നല്‍കിയാല്‍ യുഎഇയുടെ ലൈസന്‍സായി മാറ്റാന്‍ സാധിക്കും. അബുദാബി പൊലീസിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനോ വെബ്സൈറ്റോ കസ്റ്റമര്‍ സര്‍വിസ് സെന്ററുകള്‍ മുഖേനയോ ആണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. download for andriod
ഇതിനായി അപേക്ഷകന് സാധുവായ എമിറ്റേറ്റ്സ് ഐഡിയുണ്ടാകണം. കൂടാതെ യു.എ.ഇ അംഗീകരിച്ച രാജ്യങ്ങളിലെ ഒറിജിനല്‍ ലൈസന്‍സ്, ഈ ലൈസന്‍സിന്റെ സാധുവായ അറബിക് പരിഭാഷ എന്നിവ അപേക്ഷകന്റെ പക്കലുണ്ടാകണം. നേത്രപരിശോധനക്ക് വിധേയരായിരിക്കണം, യു.എ.ഇയിലെ താമസക്കാരായിരിക്കണം എന്നീ നിബന്ധനകളും നിഷ്‌കര്‍ഷിക്കുന്നുണ്ട്. download for iphone

info

download for andriod download for iphone

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.