expat
Posted By Editor Posted On

expat: യുഎഇയില്‍ അന്തരിച്ച പ്രവാസി മലയാളിയുടെ ബന്ധുക്കളെ തേടുന്നു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായില്‍ അന്തരിച്ച പ്രവാസി മലയാളിയുടെ(expat) ബന്ധുക്കളെ തേടുന്നു. ചെങ്ങന്നൂര്‍ സ്വദേശിയുടെ ബന്ധുക്കള്‍ വിവരം അറിയിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP ആലപ്പുഴ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ സൗത്ത് ചിറയില്‍ കിഴക്കേതില്‍ ജോസഫ് ജോര്‍ജിന്റെ മകന്‍ ജോര്‍ജ് ജോസഫ് എന്നാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. മാതാവിന്റെ പേര് വത്സമ്മ. ഇദ്ദേഹത്തെ അറിയാവുന്നവര്‍ ബന്ധപ്പെടണമെന്ന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു. 00971561320653 ആണ് ബന്ധപ്പെടേണ്ട നമ്പര്‍.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.