dubai highway
Posted By Editor Posted On

dubai highway: ദുബായിലെ പ്രധാന റോഡില്‍ വാഹനത്തിന് തീപിടിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായിലെ ഷെയ്ഖ് സായിദ് റോഡില്‍ (dubai highway) വാഹനത്തിന് തീപിടിച്ചു. ഷെയ്ഖ് സായിദ് റോഡില്‍ ഒരു വാഹനത്തിന് തീപിടിച്ചതായി ദുബായ് പോലീസ് ട്വീറ്റ് ചെയ്തു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് പോകുന്ന ട്രാഫിക്കിന്റെ ദിശയിലാണ് വാഹനം സ്ഥിതിചെയ്യുന്നതെന്ന് ട്വീറ്റില്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വാഹനം കത്തുന്ന ഒയാസിസ് സെന്റര്‍ പരിസരത്ത് വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.