cpas for expats
Posted By Editor Posted On

cpas for expats: യാത്രയ്ക്കിടെ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് (cpas for expats) ദാരുണാന്ത്യം. ആലപ്പുഴ നീര്‍ക്കുന്നം വണ്ടാനം സ്വദേശി വാളം പറമ്പില്‍ ഷിയാസ് ഉസ്മാന്‍ (34) ആണ് മരിച്ചത്. ദുബായില്‍ നിന്നു ഒമാനിലെ സലാലയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP തുംറൈത്തിനും സലാലക്കും ഇടയില്‍ ജബലിലാണ് അപകടം നടന്നത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങള്‍ സുരക്ഷിതരാണ്. ഭാര്യ തസ്നിം, മക്കള്‍ ഹൈഫ (4) ഹാദി(1) എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.