asia cup dubai
Posted By Editor Posted On

asia cup dubai: ഏഷ്യാ കപ്പ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം: വന്‍ തിരക്ക്; ചിത്രങ്ങള്‍ കാണാം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരവുമായി ബന്ധപ്പെട്ട് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ട്രാഫിക് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു(asia cup dubai). വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ഇന്റര്‍സെക്ഷന് സമീപമുള്ള ഹെസ്സ സ്ട്രീറ്റില്‍ തിരക്കുണ്ടാകുമെന്ന് അതോറിറ്റി വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദുബായ് സ്പോര്‍ട്സ് സിറ്റിയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് കാലതാമസമെന്നും ട്വീറ്റില്‍ പറയുന്നു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ ഇതര റൂട്ടുകള്‍ ഉപയോഗിക്കണമെന്നും ആര്‍ടിഎ നിര്‍ദേശിച്ചു. ”പൊതുജനങ്ങള്‍ അവരുടെ ലക്ഷ്യസ്ഥാനം/മത്സര ലൊക്കേഷനില്‍ എത്താന്‍ ഉമ്മു സുഖീം സ്ട്രീറ്റ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു, അതേസമയം ദുബായ് സ്പോര്‍ട്സ് സിറ്റിയിലെ താമസക്കാര്‍ക്ക് അല്‍ ഫേ റോഡ് ഒരു ബദല്‍ റൂട്ടായി ഉപയോഗിക്കാം,” പൊതുജനങ്ങള്‍ അവരുടെ യാത്രകള്‍ നേരത്തെ ആസൂത്രണം ചെയ്യണമെന്നും അതോറിറ്റി വ്യക്തമാക്കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.