dubai road
Posted By Editor Posted On

dubai road: ദുബായിലെ പ്രധാന റോഡില്‍ വാഹനത്തിന് തീപിടിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായിലെ പ്രധാന റോഡില്‍ വാഹനത്തിന് തീപിടിച്ചു(dubai road). ഷെയ്ഖ് സായിദ് റോഡില്‍ ഒരു വാഹനത്തിന് തീപിടിച്ചതായി അധികൃതര്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP സോഷ്യല്‍ മീഡിയയിലൂടെയാണ് അധികൃതര്‍ ട്രാഫിക് അപകട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

അബുദാബിയില്‍ നിന്ന് വരുന്ന പാം ജുമൈറ എക്‌സിറ്റിന് മുമ്പാണ് തീപിടിത്തമുണ്ടായതെന്ന് ദുബായ് പോലീസ് പറഞ്ഞു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.