uae road
Posted By Editor Posted On

uae road: യുഎഇ: അബുദാബി-അല്‍ ഐന്‍ റോഡ് ഭാഗികമായി അടച്ചിടുന്നതായി പ്രഖ്യാപിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയിലെ പ്രധാന റോഡ് അടച്ചിടുന്നു(uae road). അബുദാബി – അല്‍ ഐന്‍ റോഡ് – അബുദാബി (E 22) നാളെ (സെപ്റ്റംബര്‍ 2) മുതല്‍ ഭാഗികമായി അടച്ചിടുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) പ്രഖ്യാപിച്ചു. അല്‍ഐനിലേക്കുള്ള വലത് പാതയാണ് അടയ്ക്കുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ മൂന്ന് ദിവസത്തേക്ക് റോഡ് അടച്ചിടുമെന്ന് അതോറിറ്റി അറിയിച്ചു. സെപ്റ്റംബര്‍ 5 ന് പുലര്‍ച്ചെ 5 മണി മുതല്‍ വീണ്ടും തുറക്കും. റോഡ് ഉപയോക്താക്കള്‍ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും ഐടിസി നിര്‍ദ്ദേശിച്ചു.
റോഡ് അടച്ചിടുന്നതിന്റെ മാപ്പ് ഇതാ:

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.