new petrol price in uae
Posted By Editor Posted On

new petrol price in uae: യുഎഇ പുതിയ ഇന്ധന വില: ഫുള്‍ ടാങ്ക് അടിക്കാന്‍ എത്ര ചിലവാകും എന്നറിയേണ്ടേ?

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയിലെ സെപ്റ്റംബര്‍ മാസത്തെ റീട്ടെയില്‍ ഇന്ധന വില പ്രഖ്യാപിച്ചു(new petrol price in uae). ആഗോള വിലയിടിവിന് അനുസൃതമായി ഇന്ധന വില കമ്മറ്റി ലിറ്ററിന് 62 ഫില്‍സ് കുറച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം മാസമാണ് യുഎഇ ഇന്ധന വില കുറയ്ക്കുന്നത്. ഓഗസ്റ്റില്‍ ലിറ്ററിന് 60 ഫില്‍സ് വില കുറച്ചിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
സെപ്റ്റംബറിലെ പെട്രോള്‍ വിലകള്‍ ഇതാ:
നിങ്ങള്‍ ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, സെപ്റ്റംബറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ ലഭിക്കുന്നതിന് ഓഗസ്റ്റില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 31.62 ദിര്‍ഹം മുതല്‍ 45.88 ദിര്‍ഹം വരെ കുറവായിരിക്കും.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്, നിങ്ങളുടെ വാഹനം പൂര്‍ണ്ണമായി ഇന്ധനം നിറയ്ക്കാന്‍ എത്ര ചിലവാകും എന്നതിന്റെ വിശദാംശം ഇതാ.
കോംപാക്റ്റ് കാറുകള്‍
ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റര്‍
സെഡാന്‍
ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റര്‍
എസ്.യു.വി
ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റര്‍
എല്ലാ മാസവും അവസാന ആഴ്ചയില്‍ ഊര്‍ജ മന്ത്രാലയം യുഎഇയില്‍ ഇന്ധനവില ക്രമീകരിക്കും. സര്‍ക്കാര്‍ പറയുന്നതനുസരിച്ച്, ഉപഭോഗം യുക്തിസഹമാക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൊതുഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ബദല്‍ മാര്‍ഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് യുഎഇ ഇന്ധന വില ഉദാരമാക്കിയത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.