tesla range
Posted By Editor111 Posted On

tesla range  കൊടും വേനലിൽ മരുഭൂമികളിൽ പരിശോധയുമായി ടെസ്‌ല

ദുബായ് : കൊടും വേനലിൽ മരുഭൂമികളിൽ ചൂട് പരിശോധിക്കാനായി ടെസ്‌ല വാഹന കമ്പനി tesla range അംഗങ്ങൾ ദുബായിലെത്തി.അമേരിക്കൻ മൾട്ടിനാഷണൽ ഓട്ടോമോട്ടീവ്, ക്ലീൻ എനർജി കമ്പനിയാണ് ടെസ്‌ല.ഈ കമ്പനി അവരുടെ വാഹനങ്ങൾ കൊണ്ട് സാഹസികമായി പ്രവർത്തികൾ ചെയ്യുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് . കമ്പനി tesla range ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന എസ്‌യുവിയായി വിശേഷിപ്പിക്കപ്പെടുന്ന, അൾട്രാ ഫാസ്റ്റ് എക്‌സ് പ്ലെയ്‌ഡ് മരുഭൂമിയിലൂടെ ഓടിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ടെസ്‌ലയുടെ അഭിപ്രായത്തിൽ, 2.5 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 96k കിലോമീറ്റർ വേഗത കൈവരിക്കാൻ ട്രൈ-മോട്ടോർ ഓൾ-വീൽ ഡ്രൈവിന് കഴിയും.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO

കമ്പനിയുടെ ഫീൽഡ് ക്വാളിറ്റി എൻജിനീയർമാർ ഏറ്റവും ചൂടേറിയ സമയത്താണ് ദുബായിലേക്ക് പോകുന്നത്.ആ സമയത്ത് ഒരു ബുദ്ധിമുട്ടും ഇല്ലാതെ വാഹനം ഓടിക്കാനും സാധിക്കുന്നുവെന്ന് കമ്പനി പറയുന്നു.

INFO

Comments (0)

Leave a Reply

Your email address will not be published.