management schools in dubai
Posted By Editor111 Posted On

management schools in dubai : 2022-23 അധ്യയന വർഷത്തിൽ 4 പുതിയ സ്‌കൂളുകൾ തുറക്കുന്നു

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : 2022-2023 അധ്യയന വർഷത്തിൽ നാല് പുതിയ സ്വകാര്യ സ്കൂളുകൾ management schools in dubai ദുബായിയിൽ ആരംഭിച്ചു. മൂന്ന് പാഠ്യപദ്ധതികളിലായി 7,000 അധിക സീറ്റുകളും ഉണ്ടാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.ബ്രിട്ടീഷ്, അമേരിക്കൻ,ഇന്റർനാഷണൽ ബാക്കലറിയേറ്റ് സ്കൂളുകളാണ് ആരംഭിക്കുന്നത്.ഈ വർഷം ഏപ്രിലിൽ, ദുബായിലെ സ്വകാര്യ സ്കൂളുകളിലെ എൻറോൾമെന്റ് 300,000 കവിഞ്ഞു, ആദ്യമായാണ്ഇങ്ങനെ ഉണ്ടാകുന്നത്.187 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ദുബായിലെ സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO സമീപ വർഷങ്ങളിൽ പ്രത്യേക കമ്മ്യൂണിറ്റികളെ പ്രതിനിധീകരിക്കുന്ന സ്കൂളുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ, 21 പുതിയ സ്വകാര്യ സ്കൂളുകൾ തുറന്നിരുന്നു.ഇതോടെ മൊത്തം സ്കൂളുകളുടെ എണ്ണം 215 ആയും അന്താരാഷ്ട്ര പാഠ്യപദ്ധതി തിരഞ്ഞെടുപ്പുകൾ 18 ആയും ഉയർത്തി.

ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ സവിശേഷത അവിടെയുള്ള വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പാഠ്യപദ്ധതിയും വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ള മാതാപിതാക്കൾനൽകുന്ന പ്രോത്സാഹനവുമാണ് കൂടാതെ മികച്ച വിദ്യാഭ്യാസത്തിനായി പരിചയസമ്പന്നരായ അധ്യാപകർ കുട്ടികൾക്ക് പിന്തുണ നൽകുന്നുവെന്നും ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) ഡയറക്ടർ ജനറൽ ഡോ അബ്ദുല്ല അൽ കരം പറഞ്ഞു.

info

Comments (0)

Leave a Reply

Your email address will not be published.