covid test
Posted By Editor111 Posted On

covid test മൂന്ന് മാസത്തിനിടെ ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ 500ൽ താഴെ

യുഎഇ : യുഎഇയിൽ ഇന്ന് 499 കോവിഡ് കേസുകൾ 618 പേർ രോഗമുക്തരായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഇതോടെ നിലവിലെ കേസുകളുടെ എണ്ണം 18,699 ആയി.282,974 അധിക പരിശോധനകളിലൂടെയാണ് covid test പുതിയ കേസുകൾ കണ്ടെത്തിയത്.ഓഗസ്റ്റ് 31 ലെ കണക്കനുസരിച്ച് യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 1,015,398 ആണ്, ആകെ രോഗമുക്തരായവർ 994,358 ആണ്. ഇതോടെ മരണസംഖ്യ 2,341 ആയി.

Comments (0)

Leave a Reply

Your email address will not be published.