bloomberg for education
Posted By Editor111 Posted On

bloomberg for education സ്കൂൾ ഫീസുകൾ അടക്കാൻ ഇതാ ഒരു എളുപ്പവഴി

ദുബായ്: കയ്യിൽ ക്രെഡിറ്റ് കാർഡുള്ളവർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ബാങ്കുകൾ.ഇനിമുതൽ സ്കൂൾ ഫീസുകൾ ഈ കാർഡുകൾ വഴി അടയ്ക്കാം.സർവീസ് ചാർജോ പലിശയോ ഇതിനു ബാങ്കുൾ എടുക്കുന്നില്ല.bloomberg for education മാസം മുതൽ 4 വർഷം വരെ പലിശരഹിത തവണകളായി തിരിച്ചടയ്ക്കാം. ക്രെഡിറ്റ് കാർഡിന്റെ തിരിച്ചടവ് ദിവസത്തിനു ശേഷമാണു പണമടയ്ക്കുന്നതെങ്കിൽ പലിശ നൽകണം.തിരിച്ചടവിൽ കുടിശിക വന്നാൽ നടപടികൾ ബാങ്കുകൾ സ്വീകരിക്കും. പലിശയും സർവീസ് ചാർജും തീരുമാനിക്കുന്നത് തിരിച്ചടവിനു നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസമാണ്.ഓൺലൈനും അല്ലാത്തതുമായ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് ഈ നിയമങ്ങൾ ബാധകമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO

ചില സ്കൂളുകളിലെ ഭീമമായ ഫീസുകൾ ഒന്നിച്ചടയ്ക്കാൻ കഴിയാത്ത രക്ഷിതാക്കൾക്ക് ഈ കാർഡ് ഉപയോഗിച്ച് തവണകളായി അടയ്ക്കാം. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.തവണ വ്യവസ്ഥകൾ ബാങ്കുകളെ ആശ്രയിച്ചിരിക്കും. പരമാവധി ലഭിക്കുന്ന കാലപരിധി 4 വർഷമാണ്.പദ്ധതിയിൽ ചേരാൻ താല്പര്യമുള്ളവർ ബാങ്കുകളുടെ കസ്റ്റമർ കെയർ സർവീസുമായി ബന്ധപ്പെടാം.അധികമായി രേഖകൾ നൽകേണ്ടതില്ല.

info

Comments (0)

Leave a Reply

Your email address will not be published.