abu dhabi police
Posted By Editor111 Posted On

abu dhabi police ഷെയ്ഖ് സായിദ് മസ്ജിദിന്റെ എക്സ്റ്റേർണൽ പാർക്കിങ് സ്ഥലത്ത് ഗ്ലൈഡർ തകർന്നുവീണു

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് abu dhabi: ഷെയ്ഖ് സായിദ് മസ്ജിദിന്റെ പാർക്കിംഗ് സ്ഥലത്ത് ഗ്ലൈഡർ തകർന്നുവീണു. അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് അബുദാബി അധികൃതർ അറിയിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം.പൈലറ്റിനെ നിസാരപരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.സംഭവത്തെക്കുറിച്ച് അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് ടീമുമാണ് പ്രതികരിച്ചത്. അപകടത്തെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ തേടണമെന്നും അബുദാബി പോലീസ് പൊതുജനങ്ങളോടുള്ള നിർദ്ദേശത്തിൽ വ്യക്തമാക്കി

info

Comments (0)

Leave a Reply

Your email address will not be published.