roxy cinemas app download
Posted By Editor Posted On

roxy cinemas app download: ദുബായ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സിനിമാ തിയേറ്റര്‍ നാളെ തുറക്കും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സിനിമാ തിയേറ്റര്‍ നാളെ ദുബായില്‍ തുറക്കും. ദുബായ് ഹില്‍സ് മാളിലെ റോക്സി സിനിമാസ് ഏറ്റവും വലിയ സിനിമാ സ്‌ക്രീന്‍ അനാച്ഛാദനം ചെയ്തു(roxy cinemas app download). ഇത് നാളെ (ഓഗസ്റ്റ് 31) ബുധനാഴ്ച പൊതുജനങ്ങള്‍ക്കായി വാതില്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. app download for andriod 24 മീറ്റര്‍ വീതിയും 18 മീറ്റര്‍ ഉയരവുമുള്ള റോക്സി എക്സ്ട്രീം ടെന്നീസ് കോര്‍ട്ടിന്റെ ഇരട്ടി വലുപ്പമുള്ളതാണ്. മിഡില്‍ ഈസ്റ്റില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാറ്റിക് അനുഭവം റോക്സി സിനിമാസ് പ്രേക്ഷകര്‍ക്ക് നല്‍കും.2022 ലെ ഫിഫ ലോകകപ്പിനായി ഖത്തറിലേക്ക് പോകാന്‍ കഴിയാത്ത യുഎഇയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മേഖലയിലെ ഏറ്റവും വലിയ സിനിമാ സ്‌ക്രീനില്‍ എല്ലാ മത്സരങ്ങളും ആസ്വദിക്കാം. app download for iphone
തിയേറ്ററില്‍ ആകെ 382 പേര്‍ക്ക് ഇരിക്കാം. ഇതില്‍ 36 എണ്ണം സിനിമാപ്രേമികള്‍ക്ക് സ്വകാര്യതയോടെ സിനിമ ആസ്വദിക്കാന്‍ അനുവദിക്കുന്ന തനത് ഡയറക്ടേഴ്സ് ബോക്സ് വിഭാഗത്തിലാണ്. 12 സീറ്റുകളുള്ള മൂന്ന് ബോക്‌സുകള്‍ വ്യക്തിഗതമായോ ഒരു ബോക്‌സായോ ബുക്ക് ചെയ്യാം. app download for andriod
ഈ തിയേറ്റര്‍ നിര്‍മ്മിച്ച് നാല് വര്‍ഷമായി. വളരെ ഉയര്‍ന്ന ഫിനിഷിംഗിലും ഡിസൈനിലുമാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.’റോക്സിയിലെ സിനിമാസ് ഡയറക്ടര്‍ മുറേ റിയ പറഞ്ഞു, ‘എക്സ്ട്രീം സ്‌ക്രീന്‍ ഭക്ഷണവും സിനിമാ അനുഭവവും സംയോജിപ്പിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. ഡയറക്ടേര്‍സ് ബോക്‌സ് പഴയ രീതിയിലുള്ള ഒരു തിയേറ്റര്‍ പോലെയാണ്. ബാല്‍ക്കണിയില്‍ പിന്നില്‍ ഇരിപ്പിടങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട’ മുറെ റിയ പറഞ്ഞു. പ്രീമിയം ലക്ഷ്വറി മൂവി രൂപകല്‍പ്പന ചെയ്തിരിക്കുന്ന തിയേറ്ററില്‍ എട്ട് സ്‌ക്രീനുകള്‍ സില്‍വര്‍, പ്ലാറ്റിനം വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. app download for iphone

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.