police station abu dhabi
Posted By Editor Posted On

police station abu dhabi: അബുദാബിയിലെ ഗോഡൗണില്‍ തീപിടിത്തം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടുത്തം ഉണ്ടായതായി പോലീസ് (police station abu dhabi) അറിയിച്ചു. ഒരു ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണ് അധികൃതര്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO അബുദാബി പോലീസും സിവില്‍ ഡിഫന്‍സും ഇത് നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്. കിംവദന്തികള്‍ പടരാതിരിക്കാന്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങള്‍ പിന്തുടരാന്‍ അധികൃതര്‍ താമസക്കാരോട് നിര്‍ദ്ദേശിച്ചു.

More details to follow

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.