international council of museums conference
Posted By Editor Posted On

international council of museums conference: അന്താരാഷ്ട്ര മ്യൂസിയം കൗണ്‍സില്‍ സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : അന്താരാഷ്ട്ര മ്യൂസിയം കൗണ്‍സില്‍ സമ്മേളനത്തിന് (ഐ.കോം) international council of museums conference ദുബായ് ആതിഥേയത്വം വഹിക്കും. ഇതോടെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന മെനസ (മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, സൗത്ത് ഏഷ്യ) മേഖലയിലെ ആദ്യനഗരമാകും ദുബായ്. 2025-ലാണ് സമ്മേളനം നടക്കുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
സമ്മേളനത്തിന് ആതിഥേയത്വം പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക പതാക ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശൈഖാ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പ്രാഗില്‍വെച്ച് ഏറ്റുവാങ്ങി. പ്രാഗിലെ നാഷണല്‍ മ്യൂസിയത്തില്‍ നടന്ന ഐ.കോം ജനറല്‍ കോണ്‍ഫറന്‍സ് ഫ്‌ലാഗ് റിലേ ചടങ്ങിലാണ് പതാക ഔദ്യോഗികമായി കൈമാറിയത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.