expo 2020 dubai pavilions
Posted By Editor Posted On

expo 2020 dubai pavilions: എക്‌സ്‌പോ 2020 ദുബായ് പവലിയനുകള്‍ വീണ്ടും തുറക്കും; പ്രവേശന ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് എക്സ്പോ 2020 ദുബായിയുടെ ലെഗസി സൈറ്റ് (expo 2020 dubai pavilions) ഒക്ടോബര്‍ ഒന്നിന് തുറക്കാന്‍ ഒരുങ്ങുകയാണ്. എക്സ്പോ സിറ്റി ദുബായ് തുറക്കുന്നതിന് മുന്നോടിയായി, സെപ്റ്റംബര്‍ 1 മുതല്‍ സന്ദര്‍ശകര്‍ക്ക് അതിന്റെ ഏറ്റവും ജനപ്രിയമായ രണ്ട് പവലിയനുകള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. അലിഫ് – ദി മൊബിലിറ്റി പവലിയന്‍, ടെറ – ദ സസ്‌റ്റൈനബിലിറ്റി പവലിയന്‍ വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകരെ സ്വീകരിച്ച് തുടങ്ങും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ഒരു പവലിയനില്‍ പ്രവേശിക്കുന്നതിന് ഒരാള്‍ക്ക് 50 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വെബ്സൈറ്റിലും ദുബായ് എക്സ്പോ സിറ്റിയിലെ നാല് ബോക്സ് ഓഫീസുകളിലും ലഭ്യമാണ്. എക്സ്പോ സൈറ്റിന്റെ 360 ഡിഗ്രി കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന ഗാര്‍ഡന്‍ ഇന്‍ ദി സ്‌കൈ സെപ്റ്റംബര്‍ ഒന്നിന് തുറക്കും, ഇതിന് ഓരോന്നിനും 30 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും സൗജന്യമാണ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.