global village app download
Posted By Editor Posted On

global village app download: ദുബായ്: ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പത്ത് ശതമാനം ഇളവുമായി ഗ്ലോബല്‍ വില്ലേജ്

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ഓണ്‍ലൈന്‍ ബുക്കിങ്ങിന് പത്ത് ശതമാനം ഇളവുമായി ഗ്ലോബല്‍ വില്ലേജ്. ഗ്ലോബല്‍ വില്ലേജിന്റെ 27ാം സീസണ്‍ ഒക്ടോബര്‍ 25നാണ് തുറക്കുന്നത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് (global village app download) പത്ത് ശതമാനം വരെ ഇളവാണ് നല്‍കുന്നത്. ലോകമേള തുടങ്ങാന്‍ രണ്ടുമാസം ബാക്കി നില്‍ക്കെ ടിക്കറ്റ് നിരക്കും ഓഫറുകളും പ്രഖ്യാപിച്ചു. 18 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. download for android വാല്യൂ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ദിവസങ്ങളിലായിരിക്കും പ്രവേശനം. പൊതു അവധി ദിനങ്ങളിലും പ്രവേശനമുണ്ടാകില്ല. എന്നാല്‍, ‘എനി ഡേ’ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എല്ലാ ദിവസവും പ്രവേശിക്കാം. ഗ്ലോബല്‍ വില്ലേജിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് 10 ശതമാനം ഇളവ് നല്‍കുന്നത്. download for iphone
ഇത്തവണ ലോകമേളയില്‍ കൂടുതല്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ സ്ഥാപിക്കും. സ്മാര്‍ട്ട് വെന്‍ഡിങ് മെഷീന്‍, ലോക്കര്‍, പ്രാര്‍ഥന മുറികള്‍ എന്നിവയും കൂടുതലുണ്ടാവും. ഹാപിനസ് ഗേറ്റ് എന്ന പേരില്‍ പുതിയൊരു പ്രവേശന കവാടംകൂടി തുറന്നു. ട്രാഫിക് കുരുക്ക് ഒഴിവാക്കി ഇവിടെ എത്താനും പ്രവേശന കവാടത്തിന് തൊട്ടടുത്തുതന്നെ പാര്‍ക്ക് ചെയ്യാനും അവസരമുണ്ടാകും. പുതിയ ഗേറ്റിന് സമീപം വാലെ പാര്‍ക്കിങ് സൗകര്യവുമുണ്ട്. ഗേറ്റ് ഓഫ് ദ വേള്‍ഡിന് സമീപത്തെ സെല്‍ഫ് പാര്‍ക്കിങ് സംവിധാനം തുടരും.

download for android download for iphone

more info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.