former expat
Posted By Editor Posted On

former expat: യുഎഇയില്‍ 45 വര്‍ഷം പ്രവാസിയായിരുന്നയാൾ നാട്ടിൽ അന്തരിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ 45 വര്‍ഷം പ്രവാസിയായിരുന്ന ഹനീഫ ആളൂര്‍ (former expat) അന്തരിച്ചു. കണ്ണൂര്‍ ആയിക്കര സ്വദേശി ആളൂര്‍ പുതിയപുരയില്‍ ഹനീഫ (72) ആണ് നാട്ടില്‍ അന്തരിച്ചത്. ഷാര്‍ജ റോളയിലെ മജ്‌ലിസ് റെസ്റ്റോറന്റ് ഉടമയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO ഭാര്യ: പരേതയായ ആയിശാബി. മക്കള്‍: ഹസീബ, അനീസ് (യു എ ഇ). മരുമക്കള്‍: തന്‍വീര്‍ (റിപ്പോര്‍ട്ടര്‍, സമയം.കോം, ദുബായ്), നാജിയ. ഖബറടക്കം ശനിയാഴ്ച വൈകുന്നേരം മൂന്നരക്ക് കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.