uae weather dubai
Posted By Editor Posted On

uae weather dubai: യുഎഇയില്‍ താപനില കുറയുന്നു, മഴയ്ക്ക് സാധ്യത

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ ഇന്ന് പകല്‍ പൊടി നിറഞ്ഞതും ചിലപ്പോള്‍ ഭാഗികമായി മേഘാവൃതവുമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്ത് താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം(uae weather dubai). അബുദാബിയിലും ദുബായിലും മെര്‍ക്കുറി 43 ഡിഗ്രി സെല്‍ഷ്യസായി ഉയരും. എന്നാല്‍, അബുദാബിയിലെയും ദുബായിലെയും കുറഞ്ഞ താപനില 29 ഡിഗ്രി സെല്‍ഷ്യസ് ആണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
തെക്കോട്ടും പടിഞ്ഞാറോട്ടും ചില സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ദിവസം 15 മുതല്‍ 70 ശതമാനം വരെ ഈര്‍പ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ചിലപ്പോള്‍ ഇത് പൊടിപടലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അറേബ്യന്‍ ഗള്‍ഫ് കടലിലെ അവസ്ഥ നേരിയതോ മിതമായതോ ചിലപ്പോള്‍ പ്രക്ഷുബ്ധമോ ആയിരിക്കും. ഒമാന്‍ കടല്‍ നേരിയ തോതിലുള്ളതായിരിക്കും.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.