parking package
Posted By Editor Posted On

parking package: കുറഞ്ഞ നിരക്കില്‍ പാര്‍ക്കിംഗ് പാക്കേജുമായി ദുബായ് ആര്‍ടിഎ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: കുറഞ്ഞ നിരക്കില്‍ പാര്‍ക്കിംഗ് പാക്കേജുമായി ദുബായ് ആര്‍ടിഎ. സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ക്കാണ് ചുരുങ്ങിയ ചെലവില്‍ പാര്‍ക്കിങ് പാക്കേജില്‍ (parking package) പങ്കാളികളാകാന്‍ അവസരം. വര്‍ഷം 1200 ദിര്‍ഹമാണ് പാര്‍ക്കിങ്ങിനുള്ള പരമാവധി ചെലവെന്നു റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) പാര്‍ക്കിങ് വിഭാഗം മേധാവി മുഹമ്മദ് ആലു അലി അറിയിച്ചു. ഇതുവഴി സ്‌കൂള്‍ പരിസരങ്ങളിലെ പാര്‍ക്കിങ്ങുകള്‍ പ്രയോജനപ്പെടുത്താനാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ഒരു മാസം കാലാവധിയുള്ള പാര്‍ക്കിങ് കാര്‍ഡ് ലഭിക്കാന്‍ 100 ദിര്‍ഹമാണ് നിരക്ക്. 3, 6 മാസത്തേക്കും ഒരു കൊല്ലത്തേക്കും വേണമെങ്കില്‍ ഒരുമിച്ച് ടിക്കറ്റ് എടുക്കാം. വിദ്യാര്‍ഥികള്‍ക്ക് സീസണ്‍ പാര്‍ക്കിങ് കാര്‍ഡുകളും ആര്‍ടിഎ നല്‍കുന്നുണ്ട്. വാഹനം പാര്‍ക്ക് ചെയ്യാന്‍ അധ്യാപകര്‍ക്കും ഇതര ജീവനക്കാര്‍ക്കും അവസരം നല്‍കണമെന്ന പൊതുഅഭിപ്രായം പരിഗണിച്ചാണ് കുറഞ്ഞ നിരക്കില്‍ പാര്‍ക്കിങ് ഏര്‍പ്പെടുത്തുന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.