dubai metro travel
Posted By Editor Posted On

dubai metro travel: ദുബായ് മെട്രോയില്‍ സൗജന്യ യാത്ര; പ്രവര്‍ത്തന സമയവും നീട്ടി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് മെട്രോയില്‍ സൗജന്യ യാത്രയുമായി അധികൃതര്‍. ദുബായ് മെട്രോ സര്‍വീസുകള്‍ ഈ വാരാന്ത്യത്തില്‍ സൗജന്യ സര്‍വീസ് നല്‍കുമെന്നും പ്രവര്‍ത്തന സമയം നീട്ടുമെന്നും(dubai metro travel) ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ ട്വീറ്റ് അനുസരിച്ച്, ഓഗസ്റ്റ് 27, 28 തീയതികളില്‍ അര്‍ദ്ധരാത്രി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 2 വരെ സേവനങ്ങള്‍ നീട്ടും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO ഈ സമയങ്ങളില്‍ ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3-ല്‍ നിന്ന് സെന്റര്‍ പോയിന്റ് മെട്രോ സ്റ്റേഷനിലേക്ക് യാത്രക്കാരെ സൗജന്യമായി കയറ്റുമെന്നും അറിയിച്ചു. വേനലവധി അവസാനിക്കുന്നതിനാലും സ്‌കൂള്‍ അവധിയായതിനാലും വിമാനത്താവളത്തില്‍ നിന്നുള്ള ഗതാഗതത്തിന് കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാകുന്നത് കണക്കിലെടുത്താണ് നടപടി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.