uae weather today
Posted By Editor Posted On

uae weather today: യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ സ്ഥിതിഗതികള്‍ അറിയാം

രാജ്യത്ത് ഇന്ന് പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കുമെനന് (uae weather today) ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നത്തെ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയിലും ദുബായിലും മെര്‍ക്കുറി 43 ഡിഗ്രി സെല്‍ഷ്യസായി ഉയരും. എന്നാല്‍ അബുദാബിയിലെ താഴ്ന്ന താപനില 31 ഡിഗ്രി സെല്‍ഷ്യസും ദുബായിലെ താഴന്ന താപനില 32 ഡിഗ്രി സെല്‍ഷ്യസുമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
പകല്‍ 10 മുതല്‍ 60 ശതമാനം വരെ ഈര്‍പ്പമുള്ളതായിരിക്കും. ഉച്ചയോടെ തെക്കോട്ട് ചില സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ചിലപ്പോള്‍ പൊടിപടലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും നേരിയതോ മിതമായതോ ആയിരിക്കും, ചിലപ്പോള്‍ പ്രക്ഷുബ്ധവുമാകാം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.