strategic management practices
Posted By Editor Posted On

strategic management practices: ഇന്ന് തന്ത്രപരമായ അഭ്യാസം നടക്കും; പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ദുബായ് പോലീസ്

ഇന്ന് തന്ത്രപരമായ അഭ്യാസം(strategic management practices) നടക്കുകയാണെന്ന് ദുബായ് പോലീസ് അറിയിച്ചു. പൊതുജനങ്ങളോട് പോലീസ് യൂണിറ്റുകള്‍ക്ക് വഴി നല്‍കാനും ഡ്രില്‍ സൈറ്റില്‍ നിന്ന് മാറി നില്‍ക്കാനും തന്ത്രപരമായ ഡ്രില്ലിന്റെ ഫോട്ടോ എടുക്കരുതെന്നും ദുബായ് പൊലീസ് നിര്‍ദ്ദേശിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ 3 മുതല്‍ മിര്‍ദിഫ് സിറ്റി സെന്ററില്‍ തന്ത്രപരമായ അഭ്യാസം നടക്കുന്നതിനാല്‍ പോലീസ് യൂണിറ്റുകള്‍ക്ക് വഴി നല്‍കാന്‍ വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO കൂടാതെ, ഡ്രില്‍ സൈറ്റില്‍ നിന്ന് വിട്ടുനില്‍ക്കാനും അഭ്യാസത്തിന്റെ ഫോട്ടോയെടുക്കരുതെന്നും അധികൃതര്‍ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുബായ് പോലീസ് മറ്റ് വകുപ്പുമായി സഹകരിച്ചാണ് ഡ്രില്‍ നടത്തുന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.