fire and safety
Posted By Editor Editor Posted On

fire and safety ദുബായിൽ വൻ തീപിടിത്തം, അഗ്നിശമന സേനാംഗങ്ങൾ 20 മിനിറ്റിനുള്ളിൽ തീയണച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായിൽ ഉണ്ടായ വൻ തീപിടിത്തം ഇപ്പോൾ അണച്ചതായി അധികൃതർ fire and safety അറിയിച്ചു.
ക്രീക്ക് പ്രദേശത്തിന് ചുറ്റും കനത്ത കറുത്ത പുകപടലങ്ങൾ ഉയർന്നതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി.. ജദ്ദാഫ് മേഖലയിലാണ് തീപിടുത്തമുണ്ടായതെന്ന് ദുബായ് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു.
ആളപായമോ പരിക്കോ ഇല്ലാതെ 20 മിനിറ്റിനുള്ളിൽ തീ അണച്ചതായി അധികൃതർ കൂട്ടിച്ചേർത്തു. തീപിടുത്തത്തിന്റെ വീഡിയോകളും ചിത്രങ്ങളും നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തിരുന്നു . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO

info

Comments (0)

Leave a Reply

Your email address will not be published.