dubai asia cup
Posted By Editor Posted On

dubai asia cup rules: ദുബായ് ഏഷ്യ കപ്പ് മത്സരങ്ങള്‍; മാര്‍ഗനിര്‍ദേശങ്ങളുമായി അധികൃതര്‍

ദുബായ്: മത്സരത്തിന് മൂന്നുമണിക്കൂര്‍ മുമ്പ് ഗേറ്റുകള്‍ തുറക്കും. എല്ലാ മത്സരവും ആറുമണിക്കായതിനാല്‍ മൂന്നുമണിയോടെയായിരിക്കും ഗേറ്റ് തുറക്കുക. സ്‌റ്റേഡിയത്തിന് പുറത്തിറങ്ങിയാല്‍ പിന്നീട് പ്രവേശനം ഉണ്ടായിരിക്കില്ല. നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദുബായ് പൊലീസ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
അനുവദനീയമല്ലാത്തവ
റേഡിയോ കമ്യൂണിക്കേഷന്‍ ഉപകരണം
പവര്‍ബാങ്ക്
സെല്‍ഫി സ്റ്റിക്
കരിമരുന്ന്
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണം, മൃഗങ്ങള്‍, ഗ്ലാസ്, വിഡിയോ, ഫ്‌ലാഷ് ഫോട്ടോഗ്രഫി, വിഷവസ്തുക്കള്‍
പുകവലി
രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയും ബാനറും
ബൈക്ക്, സ്‌കൂട്ടര്‍
സ്‌കേട്ട്‌ബോര്‍ഡ്
കുട, മൂര്‍ച്ചയുള്ള ഉപകരണം
ലേസര്‍, പുറത്തുനിന്നുള്ള ഭക്ഷണവും വെള്ളവും

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.