bur dubai police station number
Posted By Editor Posted On

bur dubai police station number: ഇദ്ദേഹത്തെ തിരിച്ചറിയാന്‍ സഹായിക്കാമോയെന്ന് ദുബായ് പൊലീസ്

ദുബായ്: യുവാവിനെ തിരിച്ചറിയാന്‍ സഹായിക്കാമോയെന്ന് ദുബായ് പൊലീസ് (bur dubai police station number) ആവശ്യപ്പെട്ടു. അജ്ഞാത മൃതദേഹം തിരിച്ചറിയുന്നതിനാണ് പൊലീസ് പൊതുജനങ്ങളില്‍ നിന്ന് സഹായം തേടുന്നത്. ബര്‍ ദുബായ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് യുവാവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇയാളുടെ ദേഹത്ത് തിരിച്ചറിയല്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല. ആരും ഇതുവരെ കാണാതെയായി എന്ന് പരാതിയും നല്‍കിയിട്ടില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദുബായ് പൊലീസ് കോള്‍സെന്ററുമായി (04) 901 എന്ന നമ്പരില്‍ ബന്ധപ്പെടുക. ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ഫൊറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജിയിലാണ് ഇപ്പോള്‍ മൃതദേഹം ഉള്ളത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.