Posted By Editor111 Posted On

dubai police : അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ സഹായം തേടി ദുബായ് പോലീസ്

ദുബായ് : അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ സഹായം തേടി ദുബായ് പോലീസ് dubai police . യുവാവിന്റെ മൃതദേഹത്തിന്റെ അരികിൽനിന്ന് യാതൊരുവിധ തിരിച്ചറിയൽ രേഖകളും കണ്ടെത്താൻ സാധിച്ചിരുന്നില്ലയെന്നും ഇതുവരെ ആരും കാണാതായതിനെക്കുറിച്ച് പരാതി നൽകാത്തതിനാലുമാണ് പോലീസ് സഹായം തേടിയത്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGUദുബായ് അല്‍ റഫ്ഫ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ദുബായ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് ആന്‍ഡ് സയന്‍സിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഫോണ്‍- (04) 901 എന്ന നമ്പറിൽ ബന്ധപ്പെടണം.

info

Comments (0)

Leave a Reply

Your email address will not be published.