amer app download
Posted By Editor Posted On

amer app download: ദുബായ്: ഇനി വിസ സേവനങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കാം

ദുബായ്: വിസ സേവനവുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്പ് പുറത്തിറക്കി ദുബായ്. വിസ സേവന കേന്ദ്രമായ ആമര്‍ സെന്ററുകളിലെ സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍ ഉപയോക്താകള്‍ക്ക് ലഭ്യമാക്കുന്നതിനായി ആമര്‍ ആപ്പ് (amer app download) ഉപയോഗിക്കാം. ഈ ആപ്ലിക്കേഷനിലൂടെ ഉപയോക്താവിന് ആവശ്യമായ സേവനങ്ങള്‍ തിരഞ്ഞെടുക്കാനും രേഖകള്‍ അപ്ലോഡ് ചെയ്യുവാനും അടുത്തുള്ള ആമര്‍ കേന്ദ്രത്തിലെ ടോക്കണ്‍ നേടുവാനും സഹായിക്കും. download for andriod
ജിഡിആര്‍എഫ്എ ദുബായിയുടെ കണ്ടത്തലായ ആപ്പ് ഉപയോക്താകളുടെ ആമര്‍ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കാനും വഴിയൊരുക്കുമെന്ന് ദുബായ് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ലഫ്. ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. download for iphone

ഉപയോക്താകളുടെ സമയവും പരിശ്രമവും കുറക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കുന്നു. ഇതിലൂടെ കസ്റ്റ്മറിന് ടോക്കണ്‍ നേടാനും അടുത്തുള്ള ആമര്‍ സെന്ററിലേയ്ക്ക് എത്തപ്പെടാനും സാധിക്കുമെന്ന് ആമര്‍ കസ്റ്റമര്‍ ഹാപ്പിനസ് വിഭാഗം തലവന്‍ മേജര്‍ സാലിം ബിന്‍ അലി അറിയിച്ചു. download for andriod
‘amer app’ എന്ന് ടൈപ്പ് ചെയ്താല്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ വഴി ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം. സേവനങ്ങള്‍ക്കായി തിരഞ്ഞെടുത്ത ആമര്‍ സെന്ററുകളുമായി ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറുകളും ആപ്പില്‍ ലഭ്യമാണ്. download for iphone

amer GDRFAD
About this app

The services offered includes issuing and renewing residence visas, entry and visitor visas, UAE ID Card services and other services provided by government department.

With ‘amer’ APP you can schedule your visit, and enables you to avoid queue waiting time at service center.

amer APP enables you to view service fees and required documents. You can also upload the documents to simplify the service application process.

download for andriod

download for iphone

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.