uae rainfall
Posted By Editor Posted On

uae rainfall: യുഎഇയിലെ ചിലയിടങ്ങളില്‍ കനത്ത മഴ പെയ്തു, വാദികള്‍ നിറഞ്ഞൊഴുകി; വീഡിയോ കാണാം

ഷാര്‍ജ: യുഎഇയിലെ ചിലയിടങ്ങളില്‍ കനത്ത മഴ (uae rainfall)പെയ്തു. റാസല്‍ ഖൈമ, അജ്മാന്‍ , ഷാര്‍ജ എന്നിവിടങ്ങളിലും അബുദാബിയിലെ അല്‍ ദഫ്‌റ മേഖലയിലുമാണ് ശക്തമായ മഴ പെയ്തത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU മഴയെ തുടര്‍ന്നു വാദികള്‍ നിറഞ്ഞൊഴുകി.

കാഴ്ചാപരിധി കുറയുമെന്നതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചിരുന്നു. അസ്ഥിര കാലാവസ്ഥ തുടരുമെങ്കിലും വരും ദിവസങ്ങളില്‍ താപനില കുറയാന്‍ ഇടയില്ലെന്നാണു അധികൃതരുടെ വിലയിരുത്തല്‍.

ബുധനാഴ്ച വരെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയും പൊടിശല്യവും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.