uae ncm report
Posted By Editor Posted On

uae ncm report: യുഎഇയില്‍ ഇന്ന് താപനില വീണ്ടും ഉയരും

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് (uae ncm report) യുഎഇയില്‍ ഇന്ന് 49 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. പകല്‍ ചൂടുള്ളതും ഭാഗികമായി മേഘാവൃതവും ചിലപ്പോള്‍ മൂടല്‍മഞ്ഞുള്ളതുമായിരിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ചില സമയങ്ങളില്‍ കാറ്റ് ശക്തമാകും, അതിനാല്‍ പൊടി വീശാന്‍ സാധ്യതയുണ്ട്. അബുദാബിയിലെ താപനില ഇന്ന് 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. അതേസമയം, ദുബായില്‍ മെര്‍ക്കുറി 45 ഡിഗ്രി സെല്‍ഷ്യസായി ഉയരും. അറേബ്യന്‍ ഗള്‍ഫിന്റെയു ഒമാന്‍ കടലിന്റെയും സ്ഥിതി നേരിയ തോതില്‍ ആയിരിക്കും.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.