nedumbassery airport
Posted By Editor Posted On

nedumbassery airport: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍തോതില്‍ ലഹരി വസ്തുക്കളുമായി മലയാളി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ (nedumbassery airport)വന്‍തോതില്‍ ലഹരി വസ്തുക്കളുമായി മലയാളി അറസ്റ്റില്‍. വിദേശത്ത് നിന്ന് എത്തിയയാളില്‍ നിന്ന് 60 കോടി രൂപ വരുന്ന 30 കിലോ മെഥാക്വിനോള്‍ ആണ് പിടികൂടിയത്. ബാഗേജില്‍ പ്രത്യേകം അറയിലായിരുന്നു ലഹരി മരുന്നുകള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
സിംബാബ്വെയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി മുരളീധരന്‍ നായര്‍ ആണ് അറസ്റ്റിലായത്. സിംബാബ്വെയില്‍ നിന്ന് ദോഹ വിമാനത്താവളം വഴിയാണ് ഇയാള്‍ കൊച്ചിയില്‍ ഇറങ്ങിയത്. ഇവിടെ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ലക്ഷ്യം. ആര്‍ക്ക് വേണ്ടിയാണ് കൊച്ചി വിമാനത്താവളം വഴി ലഹരി കടത്തിയതെന്ന് നാരക്കോട്ടിക്സ് വിഭാഗം അന്വേഷിച്ചു വരികയാണ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.