ncmuae
Posted By Editor Posted On

ncmuae: ഇറാനില്‍ ഭൂചലനം ഉണ്ടായി

ശനിയാഴ്ച വൈകുന്നേരം ഇറാന്‍ ഭൂചലനം ഉണ്ടായി. ഇറാന്റെ തെക്കന്‍ പ്രവിശ്യയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) (ncmuae) അറിയിച്ചു. യുഎഇ സമയം വൈകിട്ട് 6.27ന് എട്ട് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
പ്രഭവകേന്ദ്രത്തിന് സമീപത്ത് നേരിയ തോതില്‍ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎഇയില്‍ പ്രകമ്പനമൊന്നും അനുഭവപ്പെട്ടില്ല. കഴിഞ്ഞ ജൂലൈ 23 ന് ഇറാന്‍ ഭൂകമ്പത്തില്‍ നിരവധി യുഎഇ നിവാസികള്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.