court punishment
Posted By Editor Posted On

dubai court case: ദുബായ്: പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ തല്ലിയ കേസില്‍ പ്രവാസിക്ക് ശിക്ഷ വിധിച്ചു

ദുബായ്: പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ തല്ലിയ കേസില്‍ പ്രവാസിക്ക് ശിക്ഷ വിധിച്ചു(dubai court case). പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ തല്ലിയതിന് 35 കാരനായ സെക്യൂരിറ്റി ഗാര്‍ഡിന് തടവും നാടുകടത്തലും വിധിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU ദുബായ് പോലീസ് പട്രോളിംഗില്‍ നിന്ന് ഒരാള്‍ ഓടിപ്പോകാന്‍ ശ്രമിക്കുന്നത് കണ്ടെന്നും തടയാന്‍ ഇടതു ചെവിയില്‍ അടിച്ചെന്നും പ്രവാസി പറഞ്ഞു. തുടര്‍ന്ന് ഇടതു ചെവിയില്‍ ചോരവാര്‍ന്ന് പ്രതി താഴെ വീണു. പോലീസ് വരുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ തല്ലി എന്നും പ്രതി പറഞ്ഞു. മോഷണക്കേസിലാണ് ഇയാളെ പിന്തുടരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.