an expat
Posted By Editor Posted On

an expat: യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

അജ്മാന്‍: യുഎഇയില്‍ പ്രവാസി മലയാളി (an expat) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചാവക്കാട് പൂവത്തൂര്‍ തിരുനെല്ലൂര്‍ രായംമാരക്കാര്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഷറഫുദ്ധീന്‍ (അത്തപ്പൂ-49) ആണ് അന്തരിച്ചത്. അജ്മാനിലായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെ താമസ സ്ഥലത്തുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അജ്മാന്‍ കെ.എം.സി.സി അറിയിച്ചു. ഫുജൈറയിലെ ഫാല്‍ക്കന്‍ ഡ്രൈ ഫിഷ് ട്രേഡിങ് എന്ന കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷമീറ. മക്കള്‍: ഷഹീന, ഷഹസാദ്, ഷഹനാസ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.