rider delivery service
Posted By Editor111 Posted On

rider delivery service :ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഡെലിവറി റൈഡർമാർക്ക് വിരുന്നൊരുക്കി ദുബായിലെ റെസ്റ്റോറന്റ്

ദുബായ് : ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ദുബായ്ക്ക് ചുറ്റുമുള്ള നിരവധി റെസ്റ്റോറന്റുകൾ പ്രത്യേക ഓഫറുകളും മെനുകളും വാഗ്ദാനം ചെയ്തു.എന്നാൽ ജുമൈറ ലേക്ക് ടവേഴ്‌സിൽ സ്ഥിതി ചെയ്യുന്ന ജോളിസ് എന്ന റെസ്റ്റോറന്റ് ആഘോഷത്തിൻെറ ഭാഗമായി 40-ലധികം ഡെലിവറി റൈഡർമാർക്ക് പ്രത്യേക ഭക്ഷണമൊരുക്കി rider delivery service ശ്രദ്ധനേടി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY ഭാര്യാഭർത്താക്കൻമാരായ ശുഭജിത്ത്, ശാശ്വതി രക്ഷിത് എന്നിവർ ചേർന്ന് നടത്തുന്ന ജോളി റെസ്റ്റോറന്റ് മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. പുതിയ റെസ്റ്റോറന്റ് ആണെങ്കിലും നഗരത്തിലെ ഏറ്റവും കൂടുതൽ ആധുനിക ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന ഒരിടമാണിത്.  നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

റെസ്റ്റോറന്റ് തുറന്നപ്പോൾ മുതൽ, ഡെലിവറി റൈഡർമാർക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചുവെന്നും ഇവർ രാവും പകലും ഭക്ഷണം കൊണ്ടുപോകുന്നുവെങ്കിലും ഭക്ഷണം ആസ്വദിക്കാൻ കഴിയുന്നില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് സുഭജിത് രക്ഷിത് പറഞ്ഞു.

info

Comments (0)

Leave a Reply

Your email address will not be published.