health center near me
Posted By Editor111 Posted On

health center near me: യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

ദുബായ് : യുഎഇയിൽ ഇന്ന് 623 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു.640 പേർ രോഗമുക്തരായി. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ ആകെ നിലവിലുള്ള കേസുകളുടെ എണ്ണം 19,271 ആയി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക* https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 1,010,399 ആണ്, രോഗമുക്തരായവരുടെ എണ്ണം 988,787 ആണ്. ഇതോടെ മരണസംഖ്യ 2,341 ആയി. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

info

Comments (0)

Leave a Reply

Your email address will not be published.