fire truck
Posted By Editor111 Posted On

fire truck: ദുബായിലെ ഷെയ്ഖ് സായിദ് ഹൈവേയിൽ വാഹനത്തിനു തീപിടിച്ചു

ദുബായ് : ദുബായിലെ ഷെയ്ഖ് സായിദ് ഹൈവേയിൽ വാഹനത്തിനു തീപിടിച്ചു.fire truck ആളപായം ഉണ്ടായിട്ടില്ലെന്ന് ദുബായ് പോലീസ് അറിയിച്ചു. ഷാർജ റൂട്ടിൽ അൽ മനാറ പാലത്തിനു മുന്നിലായുള്ള റോഡിലാണു സംഭവം നടന്നത്. തീപിടുത്തം ഉണ്ടായതോടെ ഗതാഗതം തടസ്സപ്പെടുകയും പിന്നീട് അധികൃതർ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്യുകയുണ്ടായി. ആ വഴിയിലൂടെ കടന്നു പോകുന്നവർ വളരെ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.