ras al khaimah police
Posted By Editor Posted On

ras al khaimah police: യുഎഇ: അമ്പതു വയസുകാരനെ വീട്ടില്‍ നിന്ന് കാണാതായി

യുഎഇയില്‍ അമ്പതു വയസുകാരനെ വീട്ടില്‍ നിന്ന് കാണാതായി. 50 വയസ്സുള്ളയാളെ മാതാപിതാക്കളുടെ വീട്ടില്‍ നിന്നാണ് കാണാതായത്. കാണാതാകുമ്പോള്‍ വെളുത്ത ഡിഷ്ഡാഷയാണ് ധരിച്ചിരിക്കുന്നത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് (ras al khaimah police) സോഷ്യല്‍ മീഡിയയിലെ പ്രസ്താവനയില്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY യുഎഇ പൗരനെ കുറിച്ച് അറിയുന്നവര്‍ വിവരമറിയിക്കണമെന്ന് റാസല്‍ഖൈമ പോലീസ് വ്യക്തമാക്കി. താഴെപ്പറയുന്ന നമ്പറുകളില്‍ അധികാരികളെ ബന്ധപ്പെടാന്‍ താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട് – 072053474-999.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.