medical emergency
Posted By Editor Posted On

medical emergency: യുഎഇ: മെഡിക്കല്‍ എമര്‍ജന്‍സിക്കായി പ്രവാസിയെ എയര്‍ലിഫ്റ്റ് ചെയ്തു; വീഡിയോ കാണാം

അബുദാബിയിലെ മകാസിബ് ദ്വീപില്‍ നിന്ന് മെഡിക്കല്‍ എമര്‍ജന്‍സിക്കായി (medical emergency) പ്രവാസിയെ എയര്‍ലിഫ്റ്റ് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY ബംഗ്ലാദേശി യുവാവിന് ഹൃദയ വേദനയും ശ്വസിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മകാസിബ് ദ്വീപില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്തത്.

അബുദാബി പോലീസിന് ഫോണ്‍കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍, ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ & കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിഐസിപിഎ), അബുദാബി പോലീസ് എന്നിവയുമായി ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആവശ്യമായ ചികിത്സയ്ക്കായി യുവാവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.