uae asia cup
Posted By Editor Posted On

uae asia cup: യുഎഇ ഏഷ്യാ കപ്പ്: തിങ്കളാഴ്ച മുതല്‍ ടിക്കറ്റ് വില്‍പ്പന ആരംഭിക്കും

യുഎഇയില്‍ അരങ്ങേറുന്ന ഏഷ്യാ കപ്പിനുള്ള (uae asia cup)ടിക്കറ്റുകള്‍ തിങ്കളാഴ്ച മുതല്‍ വില്‍പ്പന ആരംഭിക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) അറിയിച്ചു. ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY ആദ്യം ശ്രീലങ്കയില്‍ നിശ്ചയിച്ചിരുന്ന മത്സരം പിന്നീട് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്ന ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം ഓഗസ്റ്റ് 28 ന് ദുബായില്‍ നടക്കും. platinumlist.net-ല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.