abudhabi road closure
Posted By Editor Posted On

abudhabi road closure: യുഎഇ; നവീകരണത്തിനായി റോഡുകള്‍ ഭാഗികമായി അടച്ചിടും

അബുദാബി : അബുദാബിയിലെ പ്രധാന റോഡുകള്‍ (abudhabi road closure) ഭാഗികമായി അടച്ചിടും. എമിറേറ്റിലെ പ്രധാനറോഡുകള്‍ നവീകരണപ്രവര്‍ത്തികള്‍ക്കായി ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി.) അറിയിച്ചു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് (ഇ 10), അല്‍ മഖ്ത പാലം, അല്‍ ഫലാഹ് സ്ട്രീറ്റ് എന്നീ റോഡുകള്‍ തിങ്കളാഴ്ചവരെയും ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് വെള്ളിയാഴ്ചവരെയും ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റോഡുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേഗംകുറയ്ക്കണമെന്ന് അധികൃതര്‍ വാഹനങ്ങളോടിക്കുന്നവരോട് നിര്‍ദ്ദേശിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.