norka roots
Posted By Editor Editor Posted On

norka roots പ്രവാസികൾക്കായുള്ള ആനുകൂല്യങ്ങളുടെ വിശദാംശങ്ങളറിയാൻ സൂം വെബിനാർ

ചുരുങ്ങിയ കാലയളവിൽ UAE യിൽ തൃശൂർ പൂരവും കലാസാംസ്കാരിക രംഗങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുകയും കോവിഡ്‌ കാലങ്ങളിൽ. സാന്ത്വന എന്ന what’s App കൂട്ടായ്മ്മ തുടങ്ങി ശക്തമായി മാനൂഷീക പ്രവർത്തനം നടത്തിപ്രവാസ ലോകത്തു ചരിത്രം കുറിച്ചമ്മടെ തൃശൂർ UAE കൂട്ടായ്മ, ലോകം മുഴുവനുമുള്ള പ്രവാസികൾക്കായി സൂം വെബിനാർ ഓഗസ്റ്റ് 14 ഞായർ രാവിലെ ( UAE സമയം )11 മണിമുതൽ 1 മണി വരെ* നടത്തുന്നു. കേരളസർക്കാർ നോർക്ക റൂട്സ് norka roots , കേരള പ്രവാസി വെൽഫയർ ബോർഡ്‌ * എന്നിവരും ആയി ചേർന്ന് പ്രവാസികൾക്ക് വേണ്ടി നടത്തുന്ന വിവിധ പദ്ധതികളെ കുറിച്ച് സംസാരിക്കുന്നതിനും അതുപോലെ പ്രവാസികളുടെ അതെ ക്കുറിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടി നൽകുന്നതുമായിരിക്കും.

നോർക്ക *റൂട്സ് വൈസ് ചെയർമാൻ
ശ്രീ. ശ്രീരാമകൃഷ്ണൻ,
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
ശ്രീ. ഹരികൃഷ്ണൻ നമ്പൂതിരി,
ഡയറക്ടർ
ശ്രീ. ഒ വി മുസ്തഫ,
കേരള പ്രവാസി വെൽഫയർ ബോർഡ്‌ ഡയറക്ടർ
ശ്രീ പി എം ജാബിർ എന്നിവർ സൂം വെബിനാറിൽ പ്രവാസികളെ
അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണെന്ന് മ്മടെ തൃശൂർ UAE കൂട്ടായ്മ ഭാരവാഹികളായ പ്രസിഡണ്ട്‌ ശ്രീ രാജേഷ് മേനോൻ, സെക്രട്ടറി-ശശീന്ദ്രൻ മേനോൻ, റ്റ്രൃഷറർ:-സമീർ സൈദുമുഹമ്മദ് എന്നിവർ അറിയിച്ചു.

പ്രവാസികൾക്കുള്ള സംശയങ്ങൾ 00971507489094 എന്ന Whatsup നമ്പറിൽ അല്ലെങ്കിൽ mmdethrissuruae facebook Pageൽ അയക്കാവുന്നതാണ്.*

സൂം മീറ്റിംഗ് ഐഡി
827 3843 4523*

Video :

https://collect.wetransfer.com/board/sei5r09dmdmpj7qfb20220810195509/latest?token=76afde7c-67d4-4a01-9b16-93f3c9cbafe0

നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.