former expat
Posted By Editor Posted On

former expat: യുഎഇയിലെ പ്രവാസി നാട്ടില്‍ അന്തരിച്ചു

യുഎഇയിലെ പ്രവാസി നാട്ടില്‍ (former expat) അന്തരിച്ചു. കണ്ണൂര്‍ പെറളശ്ശേരി രാമനിലയത്തില്‍ രാജേഷ് കുഞ്ഞിരാമന്‍ (47) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയില്‍ ആയിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EemoPLh8MlSKZsK8VwtlKY ഭാര്യ: ശ്രീജിഷ, മക്കള്‍: രാജശ്രീ, ശ്രീരാഗ്. 30 വര്‍ഷമായി റാസല്‍ഖൈമയില്‍ പ്രവാസി ആണ്. താജ്മഹല്‍, മൂണ്‍ലൈറ്റ്, ഗ്രീന്‍വാലി എന്നീ റെസ്റ്റോറന്റുകളുടെ ഉടമയാണ്. മാതാവ്: ചന്ദ്രിക.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.