final super moon
Posted By Editor Posted On

final super moon : ഇന്നലെ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെട്ടു; ചിത്രങ്ങള്‍ കാണാം

ലിസ്ബണിനും ടാഗസ് നദിക്കും അഭിമുഖമായി നില്‍ക്കുന്ന ഒരു വ്യൂ പോയിന്റില്‍ നിന്ന് രണ്ട് സ്ത്രീകള്‍ സൂപ്പര്‍ മൂണ്‍ ഉദിക്കുന്നത് കാണുന്നു.
ഏഥന്‍സിന് സമീപമുള്ള പുരാതന കൊരിന്തിലെ പുരാതന ഗ്രീക്ക് ദേവനായ പോസിഡോണിന്റെ പ്രതിമയ്ക്ക് മുകളില്‍ ചന്ദ്രന്‍ ഉദിക്കുന്നു.
സ്റ്റര്‍ജന്‍ ചന്ദ്രന്‍ എന്നും അറിയപ്പെടുന്ന സൂപ്പര്‍മൂണ്‍, സാന്‍ഫ്രാന്‍സിസ്‌കോയുടെ മുന്‍ഭാഗത്ത് കോയിറ്റ് ടവറിനൊപ്പം ഉദിക്കുന്നു, കാലിഫോര്‍ണിയയിലെ സൗസാലിറ്റോയില്‍ നിന്നുള്ള ദൃശ്യം

ഈ വര്‍ഷത്തെ അവസാനത്തെയും നാലാമത്തെയും സൂപ്പര്‍മൂണ്‍ ഇന്നലെ രാത്രി യുഎഇ ആകാശത്തെ പ്രകാശിപ്പിച്ചു.
ജോര്‍നാനിയന്‍ തലസ്ഥാനമായ അമ്മാനിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്റ്റര്‍ജിയന്‍ പൂര്‍ണ്ണചന്ദ്രന്‍ ഉദിക്കുന്നു.
സെര്‍ബിയയിലെ ബെല്‍ഗ്രേഡിലെ കലമെഗ്ദാന്‍ കോട്ടയില്‍ ബെല്‍ഗ്രേഡിന്റെ വ്യതിരിക്തമായ ചിഹ്നമായ ‘ദി വിക്ടര്‍’ എന്ന സ്മാരകത്തിന് പിന്നില്‍ സൂപ്പര്‍ മൂണ്‍ ഉദിക്കുന്നു.

തുര്‍ക്കിയിലെ ഇസ്താംബൂളിന് മുകളില്‍ സൂപ്പര്‍ മൂണ്‍ ഉദിക്കുന്നു.
ബ്രിട്ടനിലെ ലണ്ടനിലെ ഷാര്‍ഡ് അംബരചുംബിക്ക് സമീപം പൂര്‍ണചന്ദ്രന്‍ ഉദിക്കുന്നു.
ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിന്റെ പ്രാന്തപ്രദേശത്തുള്ള അപ്പാര്‍ട്ട്‌മെന്റ് വീടുകള്‍ക്ക് പിന്നില്‍ 2022 ആഗസ്റ്റ് 12 വെള്ളിയാഴ്ച ആദ്യം പൂര്‍ണചന്ദ്രന്‍ അസ്തമിക്കുന്നു.
ഒരു ജെറ്റ്ലൈനര്‍ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ സമീപത്ത് സൂപ്പര്‍മൂണ്‍ ഉദിക്കുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.