special defense
Posted By Editor Posted On

special defense: യുഎഇ: എണ്ണ ടാങ്കറിന് തീപിടിച്ചു, റോഡ് അടച്ചു

യുഎഇയില്‍ എണ്ണ ടാങ്കറിന് തീപിടിച്ചു. അപകടം നേരിടാന്‍ പ്രത്യേക സംഘത്തെ (special defense) അയച്ചിട്ടുണ്ടെന്ന് അതോറിറ്റി പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഷെയ്ഖ് മക്തൂം സ്ട്രീറ്റ് അല്‍ ബിത്ന മുതല്‍ അല്‍ ഫര്‍ഫാര്‍ റൗണ്ട് എബൗട്ട് വരെയുള്ള ഇരുവശങ്ങളിലേക്കുമുള്ള റോഡ് അടച്ചിട്ടുണ്ടെന്ന് ഫുജൈറ പോലീസ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.