social media video watch
Posted By Editor Posted On

social media video watch: റോഡിലിറങ്ങി ഹെലികോപ്റ്റർ, ഫുജൈറയിൽ തീപിടിത്തത്തിൽ പരുക്കേറ്റയാളെ രക്ഷിച്ചു വീഡിയോ കാണാം

ഫുജൈറയില്‍ എണ്ണ ടാങ്കറിന് തീപിടിച്ചു. തീ നിയന്ത്രണ വിധേയമായതായി ഫുജൈറ പോലീസ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ ഫുജൈറ പോലീസുമായി സഹകരിച്ച് നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ (എന്‍എസ്ആര്‍സി) നേരത്തെ ഒരു ഏഷ്യന്‍ വ്യക്തിയെ രക്ഷപ്പെടുത്തിയിരുന്നു. അല്‍ ബിത്നയിലെ അപകടസ്ഥലത്തേക്ക് പോകുന്ന റോഡില്‍ ഹെലികോപ്റ്റര്‍ ഇറക്കിയ വീഡിയോകള്‍ എന്‍എസ്ആര്‍സി സോഷ്യല്‍ മീഡിയയില്‍(social media video watch) പങ്കിട്ടു.

പരിക്കേറ്റയാളെ രക്ഷപ്പെടുത്തി ഹെലികോപ്റ്ററില്‍ കയറ്റി ഫുജൈറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വീഡിയോയില്‍ കാണാം. എന്‍എസ്ആര്‍സി പങ്കിട്ട ഫോട്ടോകളില്‍ റോഡില്‍ നീണ്ട ട്രാഫിക് ടെയില്‍ബാക്കുകള്‍ കാണാം. ചിത്രങ്ങളില്‍, കട്ടിയുള്ള കറുത്ത പുകപടലങ്ങള്‍ പ്രദേശത്ത് ഉയരുന്നത് വ്യക്തമാകുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട അല്‍ ബിത്ന മുതല്‍ അല്‍ ഫര്‍ഫര്‍ റൗണ്ട് എബൗട്ട് വരെയുള്ള ഇരുവശങ്ങളിലുമുള്ള ഷെയ്ഖ് മക്തൂം സ്ട്രീറ്റ് നേരത്തെ പൊലീസ് അടച്ചിരുന്നു. ഉച്ചയ്ക്ക് 1.30ഓടെയാണ് റോഡ് തുറന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.