test rt pcr
Posted By Editor Posted On

test rt pcr: യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍ ഇപ്രകാരം

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

ദുബായ് : യുഎഇയില്‍ ഇന്ന് 792 കോവിഡ് -19 കേസുകള്‍ (test rt pcr) റിപ്പോര്‍ട്ട് ചെയ്തു. 688 പേര്‍ രോഗമുക്തരായി മരണം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. സജീവ കേസുകളുടെ എണ്ണം 19062 ആണ്. വാര്‍ത്തകളും വിവരങ്ങളും തത്സമയം അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 1,005,543 ആണ്, അതിജീവിച്ചവരുടെ എണ്ണം 984142 ആണ്. ഇതോടെ മരണസംഖ്യ 2,339 ആയി.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.