dubai evacuation exercise
Posted By Editor Posted On

dubai evacuation exercise: ദുബായ്: രക്ഷാപ്രവര്‍ത്തന അഭ്യാസം നാളെ; മുന്നറിയിപ്പുമായി അധികൃതര്‍

ദുബായ് ക്രീക്ക് മേഖലയില്‍ നാളെ രക്ഷാപ്രവര്‍ത്തന അഭ്യാസം (dubai evacuation exercise) നടത്തുമെന്ന് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഓഗസ്ത് 10 ബുധനാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ 4 മണിക്കൂറാണ് അഭ്യാസം നടത്തുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

അഭ്യാസം കാരണം പുക ഉണ്ടാകാമെന്നും സുരക്ഷാ കാരണങ്ങളാല്‍ പരിസര പ്രദേശങ്ങളിലുള്ളവര്‍ സൈറ്റില്‍ നിന്ന് മാറി നില്‍ക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അഭ്യാസത്തിന്റെ ഫോട്ടോകള്‍ എടുക്കരുതെന്നും സ്ഥലത്തിന് ചുറ്റുമായി വരരുതെന്നും ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.