weather station
Posted By Editor111 Posted On

weather station: യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ അറിയിപ്പ്

ദുബായ് : യുഎഇ യിൽ പകൽ ചൂടും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതവും ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി weather station അറിയിച്ചു.ഉച്ചയോടെ മേഘങ്ങൾ കിഴക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുണ്ട്.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

രാജ്യത്ത് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും 44 ഡിഗ്രി സെൽഷ്യസും അൽ ഐനിൽ 47 ഡിഗ്രി സെൽഷ്യസുമായി താപനില ഉയരും.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ ഹ്യുമിഡിറ്റി ലെവൽ 15 മുതൽ 753 ശതമാനം വരെ ആയിരിക്കുമെന്നതിനാൽ ഈ ദിവസം നേരിയ തോതിൽ തണുപ്പ് അനുഭവപ്പെട്ടേക്കാം.

പകൽ സമയങ്ങളിൽ മിതമായ തോതിൽ കാറ്റ് വീശിയേക്കും അതുകൊണ്ടുതന്നെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടായേക്കാം.അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ഇത് നേരിയ തോതിൽ ആയിരിക്കും.

Comments (0)

Leave a Reply

Your email address will not be published.